ആപ്പ്ജില്ല

ഓഹരിവിപണിയ്ക്ക് റെക്കോര്‍ഡ് നേട്ടത്തോടെ തുടക്കം

സെൻസെക്സ് 10.63 പോയിന്‍റ് ഉയര്‍ന്ന് 33,950.93ലെത്തി

TNN 26 Dec 2017, 10:16 am
മുംബൈ: മാര്‍ക്കറ്റ് ഓപ്പണിങ്ങിലെ തുടര്‍ച്ചയായ ഇടിവിന് ശേഷം ഓഹരിവിപണിയ്ക്ക് റെക്കോര്‍ഡ് നേട്ടത്തോടെ തുടക്കമായി. സെൻസെക്സ് 10.63 പോയിന്‍റ് ഉയര്‍ന്ന് 33,950.93ലെത്തി. നിഫ്റ്റി 4.6 പോയിന്‍റ് ഉയര്‍ന്ന് 10,497.60ലുമെത്തി. ഇന്നലെ സെൻസെക്സ് ക്ലോസ് ചെയ്തതും റെക്കോര്‍ഡ് നേട്ടത്തിലായിരുന്നു.
Samayam Malayalam sensex reached near 34000 nifty hits new high of 10515
ഓഹരിവിപണിയ്ക്ക് റെക്കോര്‍ഡ് നേട്ടത്തോടെ തുടക്കം


ഓഎൻജിസി, വിപ്രോ, ടാറ്റാ സ്റ്റീൽസ്, ഏഷ്യൻ പെയിൻ്റ്സ്, ടിസിഎസ് എന്നീ കമ്പനികൾ നേട്ടം കൊയ്തപ്പോൾ ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇൻഫോസിസ്, എംആന്‍റ്എം, കോൾ ഇന്ത്യ എന്നീ കമ്പനികൾ നഷ്ടം നേരിട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്