മുംബൈ: ഓഹരി സൂചികകൾ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടൻ സെന്‍സെക്സ് 26 പോയിന്റ് താഴ്ന്ന് 28442ലെത്തി. നിഫ്റ്റി 6 പോയിന്റ് നഷ്ടത്തില്‍ 8814ലെത്തി.
ബിഎസ്ഇയിലെ 1071 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 554 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, ഭാരതി എയര്‍ടെല്‍, ഐഡിയ, കൊട്ടക് ബാങ്ക്, എച്ച്സിഎല്‍ ടെക് തുടങ്ങിയവ നേട്ടത്തിലാണ്. മാരുതി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, സിപ്ല തുടങ്ങിയവ നഷ്ടത്തിലാണ്.
Sensex starts on a cautious note; Nifty50 holds above 8,800 level
The S&P BSE Sensex started on a cautious note with a slight negative bias in morning trade on Monday, led by losses in HDFC BankBSE 0.03 %, ITCBSE -0.63 %, RILBSE -0.22 %, and Maruti SuzukiBSE 0.97 %.