ആപ്പ്ജില്ല

സെന്‍സെക്‌സ് സൂചികയില്‍ 344 പോയിന്‍റ് നഷ്ടം; രൂപയുടെ മൂല്യത്തിലും ഇടിവ്

ബിഎസ്ഇയിലെ 446 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 598 ഓഹരികള്‍ നഷ്ടത്തിലുമാണ്.

TNN 15 Nov 2016, 11:02 am
മുംബൈ: ഓഹരി സൂചികകളിലെ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് സൂചിക 344 പോയിന്‍റ് നഷ്ടത്തില്‍ 26490ലെത്തി. നിഫ്റ്റി 96 പോയിന്‍റ് നഷ്ടത്തില്‍ 8199ലുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.
Samayam Malayalam sensex tanks 344 pts on capital outflows weak rupee
സെന്‍സെക്‌സ് സൂചികയില്‍ 344 പോയിന്‍റ് നഷ്ടം; രൂപയുടെ മൂല്യത്തിലും ഇടിവ്


ബിഎസ്ഇയിലെ 446 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 598 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, എച്ച്‍‍ഡിഎഫ്‍‍സി, ഏഷ്യന്‍ പെയിന്‍റ്സ് തുടങ്ങിയവ നഷ്ടത്തിലും ഒഎന്‍ജിസി, എസ്‍‍ബിഐ, സണ്‍ ഫാര്‍മ, ഡോ. റെഡ്ഡീസ് ലാബ്, ഗെയില്‍ തുടങ്ങിയവ നേട്ടത്തിലുമാണ്.

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തില്‍ 42 പൈസയുടെ ഇടിവുണ്ടായി. 67.67 ആണ് ഒരു ഡോളറിന്‍റെ ഇപ്പോഴത്തെ രൂപാമൂല്യം.

Sensex tanks 344 pts on capital outflows, weak rupee

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്