ആപ്പ്ജില്ല

ഫ്ളിപ്‍കാര്‍ട്ട് ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധിക്കും

ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. ഉല്‍പ്പന്നങ്ങളുടെ വില 20 ശതമാനം വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.

TNN 23 Jun 2016, 4:49 pm
ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ളിപ്കാര്‍ട്ടിലൂടെ ഉത്പന്നം വാങ്ങുന്നവര്‍ക്ക് 20 ശതമാനം അധികം വില നല്‍കണം. ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. ഉല്‍പ്പന്നങ്ങളുടെ വില 20 ശതമാനം വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.
Samayam Malayalam starting today get ready to pay more for products on flipkart
ഫ്ളിപ്‍കാര്‍ട്ട് ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധിക്കും


ഫ്ളിപ്കാര്‍ട്ട് തീരുമാനത്തിന് എതിരെ 1574 ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ധര്‍ണയിലാണ്. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ ഫ്ളിപ്കാര്‍ട്ടില്‍ തെരഞ്ഞാല്‍ ഔട്ട് ഓഫ് സ്റ്റോക്ക് എന്നായിരിക്കും മറുപടി ലഭിക്കുക. 75,000ത്തോളം ഓണ്‍ലൈന്‍ വില്‍പ്പനക്കാരാണ് ഫ്ളിപ്കാര്‍ട്ടിലുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്