ആപ്പ്ജില്ല

ബക്രീദ് പ്രമാണിച്ച് ഓഹരി വിപണികള്‍ ഇന്നില്ല

ഓഹരി ഇടപാട്. ഹോള്‍സെയില്‍ കമ്മോഡിറ്റി മാര്‍ക്കറ്റ്, ബുള്ളിയന്‍ വിപണി എന്നിവയും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല

Samayam Malayalam 22 Aug 2018, 12:16 pm
മുംബൈ: ബക്രീദ് പ്രമാണിച്ച് ഓഹരി വിപണികള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയ്ക്കും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നിഫ്റ്റിയ്ക്കും ഇന്ന് അവധിയാണ്. തിങ്കളാഴ്ച നിഫ്റ്റി റെക്കോര്‍ഡ് കുതിപ്പാണ് രേഖപ്പെടുത്തിയിരുന്നത്.
Samayam Malayalam ബക്രീദ് പ്രമാണിച്ച് ഓഹരി വിപണികള്‍ ഇന്നില്ല
ബക്രീദ് പ്രമാണിച്ച് ഓഹരി വിപണികള്‍ ഇന്നില്ല


ഓഹരി ഇടപാട്. ഹോള്‍സെയില്‍ കമ്മോഡിറ്റി മാര്‍ക്കറ്റ്, ബുള്ളിയന്‍ വിപണി എന്നിവയും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. ഈയാഴ്ച ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ ഓഹരി വിപണി പ്രവര്‍ത്തിക്കുകയുള്ളൂ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്