Stock Market: ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു
37,632.36 ൽ വ്യാപാരം തുടങ്ങിയ ബിഎസ്ഇ സെൻസെക്സ് 95.92 പോയിൻ്റ് നഷ്ടത്തോടെ 37,462.99 ൽ വ്യാപാരം അവസാനിപ്പിച്ചു. വിൽപ്പന ആരംഭിച്ചപ്പോള്‍ 37,721.98 ആയി ഉയരുകയും 37,370.39 വരെ കുറയുകയും ചെയ്തു.
Samayam Malayalam 10 May 2019, 5:39 pm
ഹൈലൈറ്റ്:
- ഓഹരി വിപണി നഷ്ടത്തില്‍
- സെൻസെക്സ് 95.92 പോയിൻ്റ് നഷ്ടത്തോടെ 37,462.99 ൽ
- നിഫ്റ്റി 22.90 പോയിൻ്റ് നഷ്ടത്തോടെ 11,278.90 ലാണ് വ്യാപാരം അവസാനിപ്പിച്ചത്
മുംബൈ: ഓഹരി വിപണി ഇന്നും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. 37,632.36 ൽ വ്യാപാരം തുടങ്ങിയ ബിഎസ്ഇ സെൻസെക്സ് 95.92 പോയിൻ്റ് നഷ്ടത്തോടെ 37,462.99 ൽ വ്യാപാരം അവസാനിപ്പിച്ചു. വിൽപ്പന ആരംഭിച്ചപ്പോള്‍ 37,721.98 ആയി ഉയരുകയും 37,370.39 വരെ കുറയുകയും ചെയ്തു. അതേസമയം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ സൂചികയായ നിഫ്റ്റി 22.90 പോയിൻ്റ് നഷ്ടത്തോടെ 11,278.90 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എസ്ബിഐഎന്‍, ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, കൊട്ടക് ബാങ്ക് തുടങ്ങിയവയാണ് സെൻസെക്സിൽ ലാഭം നേടിയ സ്റ്റോക്കുകൾ. മാരുതി, സൺഫാര്‍മ, ഹീറോ മോട്ടോകോര്‍പ്, എൽടി, കോള്‍ ഇന്ത്യ തുടങ്ങിയവയാണ് നഷ്ടം നേരിട്ട സ്റ്റോക്കുകൾ.
അതേസമയം സീല്‍, എസ്ബിഐഎന്‍, ടൈറ്റാന്‍, ഭാരതി എയര്‍ടെല്‍, ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ് എന്നിവയാണ് നിഫ്റ്റിയിൽ ലാഭം നേടിയ സ്റ്റോക്കുകള്‍. എച്ച്സിഎല്‍ ടെക്, യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഇന്‍ഡസിന്റ് ബാങ്ക്, ഐഒസി എന്നീ സ്റ്റോക്കുകൾ നഷ്ടം നേരിട്ടു.