ആപ്പ്ജില്ല

സ്വർണ വില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 20,600 രൂപയാണ് വില.

TNN 23 Dec 2016, 11:16 am
സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 20,600 രൂപയാണ് വില. മൂന്നാം ദിവസവും വിലയിൽ മാറ്റമില്ലാതെയാണ് വ്യാപാരം. ഗ്രാമിന് 2,575 രൂപയാണ് വില.
Samayam Malayalam todays gold price
സ്വർണ വില മാറ്റമില്ലാതെ തുടരുന്നു


ആഗോള വിപണയിൽ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വർണ വിലയ്ക്ക് മാറ്റമില്ലാത്തത്.

Price of eight grams of gold is 20,600 rupees. One gram gold costs 2,575 rupees.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്