ആപ്പ്ജില്ല

സ്വർണ വില കുതിക്കുന്നു; പവന് 22,160 രൂപ

സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു.

TNN 25 Jan 2017, 11:17 am
സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു.
Samayam Malayalam todays gold price
സ്വർണ വില കുതിക്കുന്നു; പവന് 22,160 രൂപ


തുടർച്ചയായി മൂന്നാം ദിവസവും പവന് 22,160 രൂപ എന്ന നിലയിലാണ് വ്യാപാരം. ഗ്രാമിന് 2,770 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്.

ആഗോള വിപണയിൽ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വർണ വിലയ്ക്ക് മാറ്റമില്ലാത്തത്.

Price of eight grams of gold is 22,160 rupees. One gram gold costs 2,770 rupees.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്