തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വിലയിൽ നേരിയ ഇടിവും ഡീസൽ വിലയിൽ നേരിയ വര്‍ധനവും രേഖപ്പെടുത്തി. കഴിഞ്ഞദിവസങ്ങളിലും പെട്രോൾ വിലയിൽ തുടര്‍ച്ചയായി നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 73.11 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തിരുവനന്തപുരത്തെ അപേക്ഷിച്ച് സാധാരണഗതിയിൽ കൊച്ചിയിൽ വില അൽപം കുറവുണ്ട്. മെട്രോനഗരത്തിൽ 71.83 രൂപ എന്ന നിരക്കിലാണ് ഇന്ന് പെട്രോൾ വ്യാപാരം നടക്കുന്നത്.
അതേസമയം കൊച്ചിയിൽ ഡീസൽ ലിറ്ററിന് 62.22 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തിരുവനന്തപുരത്ത് ഡീസൽ ലിറ്ററിന് 63.43 എന്ന വിലനിരക്കിലാണ് ഇന്ധനവ്യാപാരം പുരോഗമിക്കുന്നത്.