ആപ്പ്ജില്ല

ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം

ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം.

TNN 9 Jan 2017, 11:50 am
മുംബൈ: ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം.
Samayam Malayalam todays stock market
ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം


സെൻസെക്‌സ് 93 പോയിന്‍റ് നേട്ടത്തിൽ 26852ലും നിഫ്റ്റി 15 പോയിന്‍റ് ഉയർന്ന് 8259ലുമെത്തി. ബിഎസ്ഇയിലെ 300 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 97 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ ടെല്‍, ടിസിഎസ്, ഗെയില്‍, ലുപിന്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.








today's stock market.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്