ഹൈദരബാദ്: പ്രാദേശിക വിമാനക്കമ്പനി ട്രൂജെറ്റ് ഹൈദരാബാദ് - കൊച്ചി നോണ്‍സ്റ്റോപ് വിമാന സര്‍വീസ് പ്രഖ്യാപിച്ചു. നവംബര്‍ 20 മുതല്‍ ജനുവരി 18വരെയുള്ള സര്‍വ്വീസ് ശബരിമല തീര്‍ഥാടകരെയാണ് ലക്ഷ്യം വയ്ക്കുന്നത്.
പ്രതിദിന സര്‍വ്വീസാണിത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ശബരിമലയിലേക്ക് നേരിട്ട് ബസ് സര്‍വ്വീസിനും ശ്രദ്ധകൊടുക്കുമെന്ന് ട്രൂജെറ്റ് അറിയിച്ചു.
Trujet announces non-stop Hyderabad-Kochi flight
Regional carrier Trujtoday announced a new non-stop flight from Hyderabad to Kochi from November 20 to January 18, especially for the devotees going to Sabarimala in Kerala.