റിലയന്‍സ് ജിയോ തരംഗമായതോടെ മത്സരിക്കാന്‍ വോഡഫോണിന്റെ പുതിയ ഒാഫര്‍.
ഒരു ജിബി ഡാറ്റാ നിരക്കില്‍ 10 ജിബിയാണ് വോഡഫോൺ നലകുക. ഒരു ജിബിക്ക് 9 ജിബിയാണ് ഫ്രീയായി ലഭിക്കുന്നത്.
4 ജി സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ പുതിയ ആനുകൂല്യം ലഭിക്കുകയുള്ളൂ. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കും പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്കും പുതിയ ഓഫര്‍ ലഭ്യമാകും.