രൂപയാണ് വില.
Also Read: ബിപിസിഎൽ വാങ്ങുന്നത് വേദാന്തയോ സൗദി അരാംകോയോ?
നവംബറിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണ വില പവന് 28,800 രൂപയായിരുന്നു. നവംബർ ഒന്നിനാണ് സ്വർണ വില 28,800 രൂപ എന്ന നിലവാരത്തിൽ എത്തിയത്. നവംബർ 2,3 തിയതികളിലും ഇതേ നിരക്കിലായിരുന്നു സ്വർണ വ്യാപാരം.
ആഗോള വിപണിയിൽ സ്വര്‍ണ വില ഉയർന്നിട്ടുണ്ട് . ഔണ്‍സിന് 1,492.205 ഡോളർ ആണ് സ്വർണ വില. ഒരു ഗ്രാമിന് 47.98ഡോളറാണ് വില. കിലോഗ്രാമിന് 47,975.34 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം.
വെള്ളി വിലയിൽ വർധന. ഒരു ഗ്രാമിന് 47 രൂപയും എട്ടു ഗ്രാമിന് 376 രൂപയുമാണ് വില. ഒരു കിലോഗ്രാമിന് 47,000 രൂപയാണ് വില.