കൊച്ചി: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വ്യാപാരം തുടരുന്നു. ഒരു പവന് 29,008 രൂപയാണ് വില.
ഒരു ഗ്രാമിന് 3,626 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 28-ാം തിയതി ശനിയാഴ്ച്ച മുതലാണ് സ്വർണ വില പവന് 29,000 രൂപ എന്ന നിലവാരത്തിൽ എത്തിയത്. 24 കാരറ്റ് സ്വർണത്തിന് ഒരു പവന് 31,640 രൂപയാണ് വില. ഒരു ഗ്രാമിന് 3,955 രൂപയും. നവംബറിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണ വില പവന് 28,800 രൂപയായിരുന്നു. നവംബർ ഒന്നിനാണ് സ്വർണ വില 28,800 രൂപ എന്ന നിലവാരത്തിൽ എത്തിയത്. നവംബർ 2,3 തിയതികളിലും ഇതേ നിരക്കിലായിരുന്നു സ്വർണ വ്യാപാരം.
Also Read: എടിഎമ്മിലും ഇനി ഒടിപി
ആഗോള വിപണിയിൽ സ്വര്‍ണ വില ഉയർന്നിട്ടുണ്ട് . ഔണ്‍സിന് 1,516.30ഡോളർ ആണ് സ്വർണ വില. ഒരു ഗ്രാമിന് 48.75 ഡോളറാണ് വില. കിലോഗ്രാമിന്48,750.18 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 49.35 രൂപയും എട്ടു ഗ്രാമിന് 394. 80 രൂപയുമാണ് വില. ഒരു കിലോഗ്രാമിന് 49,350 രൂപയുമാണ് വില.
ഒരു ഗ്രാമിന് 3,626 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 28-ാം തിയതി ശനിയാഴ്ച്ച മുതലാണ് സ്വർണ വില പവന് 29,000 രൂപ എന്ന നിലവാരത്തിൽ എത്തിയത്. 24 കാരറ്റ് സ്വർണത്തിന് ഒരു പവന് 31,640 രൂപയാണ് വില. ഒരു ഗ്രാമിന് 3,955 രൂപയും.