കൊച്ചി: സ്വർണ വിലയിലെ ചാഞ്ചാട്ടത്തിന് ശേഷം ഇന്ന് മാറ്റമില്ലാതെ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 29,720 രൂപയാണ് വില. ഒരു ഗ്രാമിന് 3,715 രൂപയും. ജനുവരി 10-ന് സ്വർണ വില പവന് 29,520 രൂപയായിരുന്നു. 24 കാരറ്റ് സ്വർണം ഒരു പവന് 32,400 രൂപയും ഒരു ഗ്രാമിന് 4,050 രൂപയുമാണ് വില. ജനുവരി 8 ന് (തിങ്കളാഴ്ച്ച) സ്വർണ വില 30,200 രൂപയായി ആണ് മാറിയത്. ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. നവംബറിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണ വില പവന് 28,800 രൂപയായിരുന്നു. നവംബർ ഒന്നിനാണ് സ്വർണ വില 28,800 രൂപ എന്ന നിലവാരത്തിൽ എത്തിയത്. നവംബർ 2,3 തിയതികളിലും ഇതേ നിരക്കിലായിരുന്നു സ്വർണ വ്യാപാരം.
Also Read: കേരളത്തിന്റെ പുനര്‍നിര്‍മ്മാണം; അന്താരാഷ്ട്ര സമ്മേളനം മേയില്‍
രാജ്യാന്തര വിപണിയിൽ സ്വർണ സ്വർണ വിലയിൽ മാറ്റമില്ല . ഔണ്‍സിന് 1,564.10 ഡോളർ ആണ് സ്വർണ വില. ഒരു ഗ്രാമിന് 50.29 ഡോളറാണ് വില. കിലോഗ്രാമിന് 50,286.98 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം.
സംസ്ഥാനത്ത് വെള്ളി വിലയിൽ നേരിയ വർധന. ഒരു ഗ്രാമിന് 49.16 രൂപയാണ് വില. എട്ടു ഗ്രാമിന് 393.28 രൂപയാണ് വില. ഒരു കിലോഗ്രാമിന് 49,160 രൂപയുമാണ് വില.