ആപ്പ്ജില്ല

Gold Rate Today; സ്വർണവില സർവകാല റെക്കോഡിൽ; പവന് 400 രൂപ കൂടി

സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നു. പവന് 400 രൂപ കൂടി ഉയർന്ന് വില 34,800ൽ എത്തി. ഒരു​ഗ്രാം സ്വർണത്തിന് 4,350 രൂപയാണ് വില. 34,400 രൂപയായിരുന്നു ഒരു പവന് ഇന്നലത്തെ വില.

Samayam Malayalam 16 May 2020, 1:50 pm
കൊച്ചി: കൊറോണയിലും ലോക്ക് ഡോണിലും തളരാതെ സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുകയാണ്. ഇന്ന് പവന് 400 രൂപ കൂടി ഉയർന്ന് വില 34,800ൽ എത്തി. ഒരുഗ്രാം സ്വർണത്തിന് 4,350 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 34,400 രൂപയായിരുന്നു ഒരു പവന് ഇന്നലത്തെ വില.
Samayam Malayalam 22c 24c gold silver price in kerala on 16th may 2020
Gold Rate Today; സ്വർണവില സർവകാല റെക്കോഡിൽ; പവന് 400 രൂപ കൂടി


Also Read: Gold Rate Today; സ്വർണ വില സർവകാല റെക്കോർഡിൽ

ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) 1742 ഡോളർ നിലവാരത്തിലാണ് രാജ്യാന്തര വിപണിയിൽ ഇപ്പോൾ വ്യാപാരം നടക്കുന്നത്. കൊറോണ പ്രതിസന്ധി മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാൽ സംസ്ഥാനത്ത് ഉൾപ്പെടെ ജ്വല്ലറികൾ അടഞ്ഞു കിടക്കുകയാണ്. മാർച്ചിലെ സ്വർണ ഇറക്കുമതി ആറു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലുമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്