ജനുവരി 8- ന് (തിങ്കളാഴ്ച്ച) സ്വർണ വില 30,200 രൂപയായി കുതിച്ചുയർന്നിരുന്നു. ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.
Also Read: ഹോങ്കോങ് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം
രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ മാറ്റമില്ല . ഔണ്‍സിന്1,563.800 ഡോളർ ആണ് സ്വർണ വില. ഒരു ഗ്രാമിന് 50.28ഡോളറാണ് വില. കിലോഗ്രാമിന് 50,277.34ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം. സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 49.50രൂപയാണ് വില. എട്ടു ഗ്രാമിന് 396 രൂപയാണ് വില. ഒരു കിലോഗ്രാമിന് 49,300 രൂപയുമാണ് വില. ഇന്നലെ കിലോഗ്രാമിന് 49,500 രൂപയാണ് വില.