കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഒരു പവൻ സ്വർണത്തിന് 29,840 രൂപയാണ് വില. ഗ്രാമിന് 3,730രൂപയിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്. പവന് 120 രൂപയാണ് വർധിച്ചത്. ഇന്നലെ സ്വർണവില 29,720 രൂപയായിരുന്നു. ജനുവരി 8- ന് (തിങ്കളാഴ്ച്ച) സ്വർണ വില 30,400 രൂപയായി കുതിച്ചുയർന്നിരുന്നു. ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. നവംബറിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണ വില പവന് 28,800 രൂപയായിരുന്നു. നവംബർ ഒന്നിനാണ് സ്വർണ വില 28,800 രൂപ എന്ന നിലവാരത്തിൽ എത്തിയത്. നവംബർ 2,3 തിയതികളിലും ഇതേ നിരക്കിലായിരുന്നു സ്വർണ വ്യാപാരം.
Also Read: കൈവശമുള്ളള ഹാൾമാർക്കിങ് ഇല്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കാനാകുമോ?
അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണ വില കുറഞ്ഞിട്ടുണ്ട് . ഔണ്‍സിന് 1,562.35 ഡോളർ ആണ് സ്വർണ വില. ഒരു ഗ്രാമിന് 50.23 ഡോളറാണ് വില. കിലോഗ്രാമിന് 50,230.72 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം. സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 49രൂപയാണ് വില. എട്ടു ഗ്രാമിന് 392 രൂപയും ഒരു കിലോഗ്രാമിന് 49,000 രൂപയുമാണ് വില.