കൊച്ചി: സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വർണ വില. ഇന്ന് ഒരു പവൻ സ്വർണത്തിന് 37,440 രൂപയാണ് വില. ഗ്രാമിന് 4,680 രൂപയും. രാജ്യാന്തര വിപണിയിലും സ്വര്‍ണ വിലയിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. ഔൺസിന് 1,887.50 ഡോളര്‍ ആണ് വില. ഡിസംബറിൽ ഇത് വരെ പവന് 1,520 രൂപയാണ് കൂടിയത്.
നവംബറിൽ റെക്കോര്‍ഡ് നിലവാരത്തിൽ വില ഇടിഞ്ഞിരുന്നു. ഒരു മാസം കൊണ്ട് സ്വര്‍ണ വില പവന് 1,920 രൂപ കുറഞ്ഞിരുന്നു. നവംബര്‍ 9-ന് സ്വര്‍ണ വില പവന് 38,880 രൂപയിൽ എത്തിയിരുന്നു. ഇതായിരുന്നു നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒക്ടോബര്‍ 1 മുതൽ 31 വരെ സ്വര്‍ണ വിലയിൽ 400 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
Also Read: 40 ശതമാനം വരെ തിരിച്ചടയ്ക്കേണ്ട; സംരംഭകർക്ക് പുതിയ ധനസഹായ പദ്ധതിയുമായി സർക്കാർ
ഒക്ടോബർ 27ന് ആണ് സ്വര്‍ണ വില ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയത്. ഒരു പവന് 37,880 രൂപയായിരുന്നു വില. അതേസമയം സെപ്റ്റംബറിൽ സ്വര്‍ണ വില പവന് 440 രൂപ കുറഞ്ഞിരുന്നു. സെപ്തംബർ 15,16,21 ദിവസങ്ങളിലാണ് സ്വർണ വില സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. പവന് 38,160 രൂപയായിരുന്നു വില.
വെള്ളി വില
ഒരു ഗ്രാം വെള്ളിയ്ക്ക് 67.90 രൂപയാണ് വില. 8 ഗ്രാമിന് 543.20 രൂപയും. കിലോഗ്രാമിന് 67,900 രൂപയാണ് വില.

പവൻ (രൂപ) | ഗ്രാം (രൂപ) | ഔൺസ് (ഡോളർ) |
37,440 | 4,680 | 1,887.50 |
ശനിയാഴ്ച | 37,440 | 4,680 | 1,881.26 |
വെള്ളിയാഴ്ച | 37,120 | 4,640 | 1,867.72 |