തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ മാറ്റമില്ല. പവന് 24,080 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. പവന് ഇന്നലെ 160 രൂപ വർധിച്ചിരുന്നു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,010 രൂപയിലാണ് വ്യാപാരം നടന്നത്. അതെ വില തന്നെ ഇന്നും തുടരുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപാരം നടന്നത്. ഈ മാസത്തിൻ്റെ ആദ്യദിനം സ്വര്‍ണ വിലയിൽ വൻ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് സ്വര്‍ണ വിലയിൽ കുറവുണ്ടായി. തുടര്‍ച്ചയായ വിലത്തകര്‍ച്ചയ്ക്ക് ശേഷമാണ് വിലയിൽ ഇന്ന് വീണ്ടും വര്‍ധന സംഭവിച്ചിരിക്കുന്നത്. ഈ മാസത്തെ ഉയര്‍ന്ന നിരക്ക് 24,520 രൂപയാണ്.
അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 41.10 എന്ന നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിയ്ക്ക് 41,100 എന്ന നിരക്കിലാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 41.10 എന്ന നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിയ്ക്ക് 41,100 എന്ന നിരക്കിലാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്.