കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ മാറ്റമില്ലാതെ തുടരുന്നു. പവന് 23,400 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. ഗ്രാമിന് 2,925 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം 23,680 രൂപയായിരുന്നു ഈ മാസത്തെ ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ മാസമായിരുന്നു സ്വര്‍ണ വിലയിൽ വൻ മുന്നേറ്റം അനുഭവപ്പെട്ടത്.
അതേസമയം വെള്ളി വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 41.30 എന്ന നിരക്കിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. കിലോയ്ക്ക് 41,300 രൂപയാണ്.
അതേസമയം വെള്ളി വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 41.30 എന്ന നിരക്കിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. കിലോയ്ക്ക് 41,300 രൂപയാണ്.