ആപ്പ്ജില്ല

Gold Rate in Kerala: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്

വെള്ളി വിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപ എന്ന നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 40000 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Samayam Malayalam 20 Jun 2019, 5:40 pm
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്. പവന് 560 രൂപ കൂടി
Samayam Malayalam gold rate

25,120 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3140 രൂപ എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്.

ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. സ്വര്‍ണ വിലയില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 24,720 രൂപയും കുറഞ്ഞ നിരക്ക് 24,080 രൂപയുമാണ്. കഴിഞ്ഞ മാസത്തെ ഉയര്‍ന്ന നിരക്ക് 24,200 രൂപയും കുറഞ്ഞ നിരക്ക് 23,480 രൂപയുമാണ്.

അതേസമയം വെള്ളി വിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപ എന്ന നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 40000 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്