കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് പവന് 24,000 രൂപയിലെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്. 20,160 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണ വില. ഗ്രാമിന് 3,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിനുള്ളിൽ തന്നെ സ്വര്‍ണ വില 840 രൂപയാണ് കൂടിയത്. ഈ മാസം സ്വര്‍ണ വിലയിൽ ഏറ്റവും കൂടുതൽ കുതിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 23,440 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില. 24,200 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില നിരക്ക്.
അതേസമയം വെള്ളി വിലയിലും ഇടിവുണ്ടായി. ഗ്രാമിന് 41.30 എന്ന നിരക്കിലാണ് ഇന്നും വെള്ളി വ്യാപാരം നടക്കുന്നത്. കിലോയ്ക്ക് 41,300 രൂപയാണ്.
അതേസമയം വെള്ളി വിലയിലും ഇടിവുണ്ടായി. ഗ്രാമിന് 41.30 എന്ന നിരക്കിലാണ് ഇന്നും വെള്ളി വ്യാപാരം നടക്കുന്നത്. കിലോയ്ക്ക് 41,300 രൂപയാണ്.