കൊച്ചി: കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. പവന് 24,160 രൂപ തന്നെയാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പവന് ഇതേ വില തന്നെയായിരുന്നു. അതെ സമയം, ഗ്രാമിന് 3,010 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് ഇന്ന് പത്ത് രൂപ കുറഞ്ഞിട്ടുണ്ട്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്വർണത്തിന് കഴിഞ്ഞ മാസത്തെ ഉയര്‍ന്ന നിരക്ക് 24,200 രൂപയും കുറഞ്ഞ നിരക്ക് 23,480 രൂപയുമാണ്. വെള്ളി വിലയിലും നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 39.50 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 39,500 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Gold Rate in Kerala: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു
വെള്ളി വിലയിലും നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 39.50 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 39,500 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Samayam Malayalam 3 Jun 2019, 11:14 am
ഹൈലൈറ്റ്:
- പവന് 3010 രൂപയാണ് ഇന്നത്തെ വില
- മൂന്നാമത്തെ ദിവസമാണ് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നത്
- ഒരു കിലോ വെള്ളിക്ക് 39,500 രൂപയാണ് ഇന്നത്തെ വില