ആപ്പ്ജില്ല

ഇന്നത്തെ സ്വര്‍ണ വില അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വര്‍ണത്തിന് 36,720 രൂപയാണ് വില. ഒരു ഗ്രാമിന് 4,590 രൂപയും. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വിലയിൽ നേരിയ കുറവ്.

Samayam Malayalam 9 Jun 2021, 9:48 am

ഹൈലൈറ്റ്:

  • സ്വര്‍ണ വിലയിൽ മാറ്റമില്ല
  • ഒരു പവൻ സ്വര്‍ണത്തിന് 36,720 രൂപയാണ് വില
  • ഒരു ഗ്രാമിന് 4,590 രൂപയും
  • ട്രോയ് ഔൺസിന് 1893 ഡോളറിലാണ് വ്യാപാരം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Gold Rate Today
ഇന്നത്തെ സ്വര്‍ണ വില
കൊച്ചി: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് ഒ 36,720 രൂപയാണ് വില. ഒരു ഗ്രാമിന് 4,590 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,893.61 ഡോളറിലാണ് വ്യാപാരം. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 80 രൂപ കൂടിയിരുന്നു.
ജൂൺ മൂന്നിനാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയത് . ഒരു പവൻ സ്വര്‍ണത്തിന് 36,960 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,620 രൂപയും. എന്നാൽ ജൂൺ നാലിന് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞിരുന്നു. ഒരു പവൻ സ്വര്‍ണത്തിന് 36,400 രൂപയായിരുന്നു വില.
മെയ് ഒന്നിന് ഒരു പവൻ സ്വര്‍ണത്തിന് 35,040 രൂപയായിരുന്നു വില. മെയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.

Also Read: എല്ലാവര്‍ക്കും ഈ ഗോൾഡ് സ്കീം മതി; റെക്കോര്‍ഡ് സബ്‍സ്ക്രിപ്ഷൻ

പവൻ (രൂപ)ഗ്രാം (രൂപ)ഔൺസ് (ഡോളർ)
36,64045801893.21

ചൊവ്വാഴ്ച 36,6404,5801,896.21
തിങ്കളാഴ്ച36,6404,5801,886.21

വെള്ളി വില

വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിയ്ക്ക് 71.40 രൂപയാണ് വില. 8 ഗ്രാം വെള്ളിയ്ക്ക് 571.20 രൂപ. ഒരു കിലോഗ്രാമിന് 71,400 രൂപയാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 71,700 രൂപയായിരുന്നു വില.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്