ആപ്പ്ജില്ല

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്; പവന് 22,760

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും നേരിയ വര്‍ധനവ്. പവന് ഇന്നലെ 80 രൂപ കൂടി 22,760 രൂപയിലെത്തിയാണ് വ്യാപാരം പൂരോഗമിക്കുന്നത്

Samayam Malayalam 7 Sept 2018, 2:19 pm
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും നേരിയ വര്‍ധനവ്. പവന് ഇന്നലെ 80 രൂപ കൂടി 22,760 രൂപയിലെത്തിയാണ് വ്യാപാരം പൂരോഗമിക്കുന്നത്. ഗ്രാമിന് 2,845 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും വലിയ വിലയാണിത്. ആഗോള വിപണിയില്‍ വില വ്യതിയാനമുണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Samayam Malayalam Gold-jewelry-1


അതേസമയം വെളളി വിലയില്‍ നേരിയ ഇടിവുണ്ടായി. ഗ്രാമിന്
39 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു കിലോയ്ക്ക് 39,000 രൂപയില്‍ വ്യാപാരംം നടക്കുന്നു. ഇന്നലെ ഗ്രാമിന് 40.10 രൂപയായിരുന്നു. തുടര്‍ച്ചയായി വെള്ളി വിലയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്