ആപ്പ്ജില്ല

ഇന്ധന വില മുന്നോട്ടു തന്നെ; പെട്രോള്‍ ലിറ്ററിന് 85 രൂപയിലേക്ക്

സംസ്ഥാനത്തെ ഇന്ധന വില മുന്നോട്ടു തന്നെ കുതിക്കുകയാണ്. പെട്രാളിന് 46 പൈസയും ഡീസലിന് 39 പൈസയുമാണ് ഇന്നത്തെ വര്‍ധനവ്. തുടര്‍ച്ചയായി എട്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്

Samayam Malayalam 14 Sept 2018, 3:55 pm
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന വില മുന്നോട്ടു തന്നെ കുതിക്കുകയാണ്. പെട്രാളിന് 46 പൈസയും ഡീസലിന് 39 പൈസയുമാണ് ഇന്നത്തെ വര്‍ധനവ്. തുടര്‍ച്ചയായി എട്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്.
Samayam Malayalam Fuel 1


തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84.63 രൂപയും ഡീസല്‍ ലിറ്ററിന് 78.47 രൂപയാണ് വില.
കൊച്ചിയില്‍ പെട്രോളിന് 83.153 രൂപയും ഡീസലിന് 76.9 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 83.51 രൂപയും ഡീസലിന് 77.35 രൂപയുമാണ് വില.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്