ആപ്പ്ജില്ല

22% വരുമാനം നല്‍കി ഒരു ഓഹരി; വരുംദിവസങ്ങളിലും കുതിപ്പ് തുടര്‍ന്നേക്കും

എംഎസിഡി ഹിസ്‌റ്റോഗ്രാം സുസ്ഥിരമായി മുകളിലേക്ക് ഉയരുന്നുണ്ട്. വോളിയം അടിസ്ഥാനത്തില്‍ നോക്കിയാല്‍ ബുള്ളിഷ് സ്വഭാവമാണ് ഓഹരിക്കുള്ളതെന്ന് പറയാം. വൈഡിടി അടിസ്ഥാനത്തില്‍ ഓഹരി 22%ത്തിലധികം വരുമാനം നല്‍കിയിട്ടുണ്ട്.

DSIJ 11 Mar 2022, 3:19 pm
വിപണിയില്‍ ആദ്യമണിക്കൂറില്‍ ജെകെ പേപ്പര്‍ അഞ്ച് ശതമാനത്തിലധികം ഉയര്‍ന്നു. വലിയ വിടവോടെയാണ് തുടങ്ങിയതെങ്കിലും താഴ്ന്ന നിലയില്‍ തന്നെ വാങ്ങല്‍ താല്‍പ്പര്യം വലിയ തോതില്‍ ക്ഷണിക്കാന്‍ ഓഹരിക്ക് സാധിച്ചു.താഴ്ന്ന നിലവാരമായ 235.10 രൂപയില്‍ നിന്ന് മികച്ച വീണ്ടെടുക്കലാണ് ഓഹരി നടത്തിയത്. ഒമ്പത് ശതമാനം കുതിച്ചുയര്‍ന്നു.ശരാശരി വോളിയത്തിന് മുകളിലേക്ക് കുതിച്ചുയര്‍ന്ന ഓഹരി ശക്തമായ ബുള്ളിഷ് വികാരമാണ് കാണിക്കുന്നത്. 10 ദിവസം,30 ദിവസം ,50 ദിവസത്തെയും ശരാശരി വോളിയത്തെ മറികടന്നു കുതിച്ചിട്ടുണ്ട്. കരുത്തുറ്റ വിലഘടനയോടെ എക്കാലത്തെയും വളര്‍ച്ച കൈവരിച്ച് 248.05 രൂപയായി.
Samayam Malayalam a stock with 22 return the jump is likely to continue in the coming days
22% വരുമാനം നല്‍കി ഒരു ഓഹരി; വരുംദിവസങ്ങളിലും കുതിപ്പ് തുടര്‍ന്നേക്കും


സാങ്കേതിക സൂചകങ്ങളൊക്കെ ഓഹരിക്ക് അനുകൂലമാണ്. മൊമന്റം ഇന്‍ഡിക്കേറ്ററായ ആര്‍എസ്‌ഐ 64ന് മുകളിലെത്തി. എംഎസിഡി ഹിസ്‌റ്റോഗ്രാം സുസ്ഥിരമായി മുകളിലേക്ക് ഉയരുന്നുണ്ട്. വോളിയം അടിസ്ഥാനത്തില്‍ നോക്കിയാല്‍ ബുള്ളിഷ് സ്വഭാവമാണ് ഓഹരിക്കുള്ളതെന്ന് പറയാം. വൈഡിടി അടിസ്ഥാനത്തില്‍ ഓഹരി 22%ത്തിലധികം വരുമാനം നല്‍കിയിട്ടുണ്ട്. തുണക്കാരായ ഓഹരികളെ അപേക്ഷിച്ച് ഉയര്‍ന്ന മാര്‍ജിനാണിത്. ബുള്ളിഷ്‌നെസ് പരിഗണിച്ചാണ് 260 രൂപയാകാനുള്ള ശേഷി ഓഹരിക്കുണ്ട്. ഉടന്‍തന്നെ 270 ആയി ഉയരാനും ഓഹരിക്കാകുമെന്നാണ് കരുതുന്നത്.
Share Market Updates: വാരാന്ത്യവും, രാജ്യാന്തര സൂചികകളും വെല്ലുവിളി; സൂചികകൾ നഷ്ടത്തിൽ തുടങ്ങി
ഓഹരി വിപണിയില്‍ പുതിയ ആളാണോ? 1986 മുതല്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ നിക്ഷേപ മാസികയായ 'ദലാല്‍ സ്ട്രീറ്റ് ഇന്‍വെസ്റ്റ്മെന്റ് ജേണലിന്റെ' കൂടെ വിപ്ലവകരമായ 'ആദ്യ ചുവട്' വയ്ക്കാം. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

(Disclaimer: This above is third party content and TIL hereby disclaims any and all warranties, express or implied, relating to the same. TIL does not guarantee, vouch for or endorse any of the above content or its accuracy nor is responsible for it in any manner whatsoever. The content does not constitute any investment advice or solicitation of any kind. Users are advised to check with certified experts before taking any investment decision and take all steps necessary to ascertain that any information and content provided is correct, updated and verified.

(ഈ ലേഖനം ടൈംസ് ഇൻറർനെറ്റ് ലിമറ്റഡിൻേറതല്ല. ഇതിൽ പരമാർശിക്കുന്ന വിവരങ്ങൾക്ക് കമ്പനിക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. ഇതിന് സർട്ടിഫൈഡ് ബ്രോക്കർമാരുടെ സഹായം തേടാം.)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്