ആപ്പ്ജില്ല

എസ് ആന്റ് പി ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചികയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഓഹരികള്‍

യുഎസ് പണപ്പെരുപ്പം നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുത്തനെയുള്ള നിരക്കില്‍ ഉയര്‍ന്നതിനാല്‍ വെള്ളിയാഴ്ച ഏഷ്യന്‍ വിപണികള്‍ ആഗോള തകര്‍ച്ചയിലേക്ക് നീങ്ങി. ഇത് കുത്തനെ നിരക്ക് വര്‍ധനവുണ്ടാകുമെന്ന വന്‍ പ്രതീക്ഷയാണ് നല്‍കിയത്.

DSIJ 14 Mar 2022, 2:59 pm
ബെഞ്ച് മാര്‍ക്ക് സൂചികയെ എസ്ആന്റ് പി ബിഎസ്ഇ സ്‌മോള്‍ ക്യാപ് ഇടിച്ചിടുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ച ഓഹരി വിപണിയില്‍ കണ്ടത്. എസ് ആന്റ് പി ബിഎസ്ഇ സ്‌മോള്‍ക്യാപില്‍ ആ നേട്ടം സാധ്യമാക്കിയ ഓഹരികളെ കുറിച്ചാണ് ഇനി പറയുന്നത്.
Samayam Malayalam best performing stocks in the sp bse smallcap index
എസ് ആന്റ് പി ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചികയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഓഹരികള്‍


വ്യാപാര നിലയെ പിന്തുടര്‍ന്ന് പരിശോധിച്ചാല്‍ നിഫ്റ്റി നാലാമത്തെ സെഷനില്‍ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. എന്‍എസ്ഇയുടെ വോളിയവും നേരത്തെയുള്ള ശരാശരിയേക്കാള്‍ കുറവായിരുന്നു. വിപണിയില്‍ എസ് ആന്റ് പി ബി എസ് ഇ സെന്‍സെക്‌സിനെ മറികടന്ന് എസ് ആന്റ് പി ബി എസ് ഇ സ്‌മോള്‍ ക്യാപ്, എസ് ആന്റ് പി ബി എസ് ഇ മിഡ്ക്യാപ് സൂചികകള്‍ യഥാക്രമം 0.9%, 0.45% എന്നിങ്ങനെ ഉയര്‍ന്നു. മേഖലകള്‍ തിരിച്ചുനോക്കിയാല്‍ ആരോഗ്യ സംരക്ഷണം, എണ്ണ, വാതകം, ലോഹം തുടങ്ങിയ മേഖലകള്‍ ഏറ്റവും കൂടുതല്‍ വളര്‍ന്നപ്പോള്‍ വാഹന വ്യവസായത്തില്‍ തിരിച്ചടിയാണ് നേരിട്ടത്.
അപ്പര്‍സര്‍ക്യൂട്ടിലെത്തിയ പെന്നി സ്റ്റോക്കുകള്‍ അറിയാം
യുഎസ് പണപ്പെരുപ്പം നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുത്തനെയുള്ള നിരക്കില്‍ ഉയര്‍ന്നതിനാല്‍ വെള്ളിയാഴ്ച ഏഷ്യന്‍ വിപണികള്‍ ആഗോള തകര്‍ച്ചയിലേക്ക് നീങ്ങി. ഇത് കുത്തനെ നിരക്ക് വര്‍ധനവുണ്ടാകുമെന്ന വന്‍ പ്രതീക്ഷയാണ് നല്‍കിയത്.

ട്രെന്റായി ഡെല്‍റ്റ കോര്‍പ്പ് ഓഹരികള്‍
പ്രാരംഭ നഷ്ടത്തെത്തുടര്‍ന്ന യുഎസില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ചൈനീസ് ബിസിനസുകളെ ചുറ്റിപ്പറ്റിയുള്ള റെഗുലേറ്ററി ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ചൈനീസ് ഓഹരിവിപണികള്‍ വീണ്ടും ഉയര്‍ന്നിട്ടുണ്ട്.


ഓഹരി വിപണിയില്‍ പുതിയ ആളാണോ? 1986 മുതല്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ നിക്ഷേപ മാസികയായ 'ദലാല്‍ സ്ട്രീറ്റ് ഇന്‍വെസ്റ്റ്മെന്റ് ജേണലിന്റെ' കൂടെ വിപ്ലവകരമായ 'ആദ്യ ചുവട്' വയ്ക്കാം. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

(Disclaimer: This above is third party content and TIL hereby disclaims any and all warranties, express or implied, relating to the same. TIL does not guarantee, vouch for or endorse any of the above content or its accuracy nor is responsible for it in any manner whatsoever. The content does not constitute any investment advice or solicitation of any kind. Users are advised to check with certified experts before taking any investment decision and take all steps necessary to ascertain that any information and content provided is correct, updated and verified.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്