ആപ്പ്ജില്ല

വീണ്ടെടുത്ത് വിപണികള്‍; അപ്പര്‍സര്‍ക്യൂട്ടിലെത്തിയ ചെറു ഓഹരികള്‍ അറിയാം

നിഫ്റ്റി 50യില്‍ ടിസിഎസ്,എന്‍ടിപിസി,ടെക് മഹീന്ദ്ര,ഇന്‍ഫോസിസ്,അദാനി പോര്‍ട്ട്‌സ് എന്നിവയുടെ ഓഹരികള്‍ 1.3%ത്തിലധികം ഉയര്‍ന്ന് ലാഭം നേടി. ഹിന്റാല്‍കോ ഇന്‍ഡസ്ട്രീസ്,ടാറ്റാ സ്റ്റീല്‍,ജെഎസ്ഡബ്യു സ്റ്റീല്‍,ഓഎന്‍ജിസി,എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ഓഹരികള്‍ 1.6%ത്തിലധികം ഇടിഞ്ഞു.

DSIJ 8 Mar 2022, 12:40 pm
ഇന്ന് രാവിലെ ബാങ്കിങ്,ധനകാര്യ,മെറ്റല്‍,ഓട്ടോ ഓഹരികള്‍ക്ക് വിപണിയില്‍ ഇടിവാണ് നേരിട്ടത്.സെന്‍സെക്‌സ് ഇന്ന് രാവിലെ 122 പോയിന്റുകള്‍ വീണ്ടെടുത്ത് കൊണ്ട് 52,965.56ലെത്തി. എന്‍ടിപിസി,ടിസിഎസ് ,ടെക് മഹീന്ദ്ര,ഇന്‍ഫോസിസ്,സണ്‍ഫാര്‍മസ്യൂട്ടിക്കല്‍സ് ഓഹരികള്‍ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് 199 പോയിന്റുകള്‍ ഉയര്‍ന്ന് 22,308.14ലെത്തി. ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 342 പോയിന്റുകള്‍ ഉയര്‍ന്ന് 26,023.99ലെത്തി.
Samayam Malayalam penny stocks that locked in upper circuit
വീണ്ടെടുത്ത് വിപണികള്‍; അപ്പര്‍സര്‍ക്യൂട്ടിലെത്തിയ ചെറു ഓഹരികള്‍ അറിയാം


നിഫ്റ്റി 50 സൂചിക 11 പോയിന്റുകള്‍ മാത്രം ഉയര്‍ന്ന് 15,874.75ലെത്തി. നിഫ്റ്റി ബാങ്ക് 133 പോയിന്റുകളുടെ നഷ്ടത്തില്‍ 32,737.70ലെത്തി. നിഫ്റ്റി മിഡ്ക്യാപ് 64 പോയിന്റുകള്‍ ഉയര്‍ന്ന് 6,639.65ലുമാണ് വ്യാപാരം നടക്കുന്നത്.
വരും ദിവസങ്ങളില്‍ ട്രെന്റാകാന്‍ ചില ഓഹരികള്‍
നിഫ്റ്റി 50യില്‍ ടിസിഎസ്,എന്‍ടിപിസി,ടെക് മഹീന്ദ്ര,ഇന്‍ഫോസിസ്,അദാനി പോര്‍ട്ട്‌സ് എന്നിവയുടെ ഓഹരികള്‍ 1.3%ത്തിലധികം ഉയര്‍ന്ന് ലാഭം നേടി. ഹിന്റാല്‍കോ ഇന്‍ഡസ്ട്രീസ്,ടാറ്റാ സ്റ്റീല്‍,ജെഎസ്ഡബ്യു സ്റ്റീല്‍,ഓഎന്‍ജിസി,എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ഓഹരികള്‍ 1.6%ത്തിലധികം ഇടിഞ്ഞു.

ഇന്ന് അപ്പര്‍സര്‍ക്യൂട്ടിലെത്തിയ കുഞ്ഞന്‍ ഓഹരികള്‍ താഴെ നല്‍കുന്നു.വരും സെഷനുകളില്‍ മികച്ച കൗണ്ടറുകള്‍ക്കായി ഇവ വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ഓഹരി വിപണിയില്‍ പുതിയ ആളാണോ? 1986 മുതല്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ നിക്ഷേപ മാസികയായ 'ദലാല്‍ സ്ട്രീറ്റ് ഇന്‍വെസ്റ്റ്മെന്റ് ജേണലിന്റെ' കൂടെ വിപ്ലവകരമായ 'ആദ്യ ചുവട്' വയ്ക്കാം. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

(Disclaimer: This above is third party content and TIL hereby disclaims any and all warranties, express or implied, relating to the same. TIL does not guarantee, vouch for or endorse any of the above content or its accuracy nor is responsible for it in any manner whatsoever. The content does not constitute any investment advice or solicitation of any kind. Users are advised to check with certified experts before taking any investment decision and take all steps necessary to ascertain that any information and content provided is correct, updated and verified.

(ഈ ലേഖനം ടൈംസ് ഇൻറർനെറ്റ് ലിമറ്റഡിൻേറതല്ല. ഇതിൽ പരമാർശിക്കുന്ന വിവരങ്ങൾക്ക് കമ്പനിക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. ഇതിന് സർട്ടിഫൈഡ് ബ്രോക്കർമാരുടെ സഹായം തേടാം.)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്