ആപ്പ്ജില്ല

അതിവേ​ഗം കുതിച്ചുയരാം; ഉടൻ വാങ്ങാവുന്ന അഞ്ച് ഓഹരികൾ; മികച്ച ലാഭത്തിന് സാധ്യത

തുടർച്ചയായ മൂന്ന് ദിവസത്തെ നേട്ടത്തോടെയായിരുന്നു ആഭ്യന്തര ഓഹരി വിപണി കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. ന‌ടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാന വ്യാപാര ആഴ്ചയിൽ ഹ്രസ്വകാല നിക്ഷേപത്തിനായി അഞ്ച് ഓഹരികൾ നിർദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങൾ രം​ഗത്തെത്തി. ഓഹരികളെയും ലക്ഷ്യവിലയും ​സ്റ്റോപ്പ് ലോസ് നിലവാരവും നോക്കാം.

Authored byപിൻ്റു പ്രകാശ് | Samayam Malayalam 26 Mar 2024, 7:52 am

ഹൈലൈറ്റ്:

  • ടെക്നിക്കൽ അനാലിസിസ് അനുകൂലം
  • ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാം
  • പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ നിർദേശം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Share Recommendations
പ്രതീകാത്മക ചിത്രം
കാനറ ബാങ്ക്
  • ഓഹരി വാങ്ങാവുന്ന വിലനിലവാരം : 573 രൂപ
  • ഓഹരിയിൽ പ്രതീക്ഷിക്കുന്ന മുന്നേറ്റം : 600 രൂപ
  • ഇപ്പോൾ വാങ്ങുന്നവർ പാലിക്കേണ്ട സ്റ്റോപ്പ് ലോസ് നിലവാരം : 560 രൂപ
  • ഓഹരി നിർദേശിച്ച ബ്രോക്കറേജ് സ്ഥാപനം : പ്രഭുദാസ് ലീലാധർ
ഭാരത് ഫോ‍ർജ്

  • ഓഹരി വാങ്ങാവുന്ന വിപണിവില : 1,129 രൂപ
  • ഓഹരിക്ക് നിർദേശിച്ച ലക്ഷ്യവില : 1,175 രൂപ
  • സ്റ്റോപ്പ് ലോസ് ക്രമീകരിക്കേണ്ട വില നിലവാരം : 1,105 രൂപ
  • ഓഹരി ശുപാർശ ചെയ്ത ബ്രോക്കറേജ് സ്ഥാപനം : പ്രഭുദാസ് ലീലാധർ

ഭാരത് ഇലക്ട്രോണിക്സ്

  • ഓഹരി വാങ്ങാവുന്ന വിലനിലവാരം : 197 രൂപ
  • ഓഹരിയിൽ പ്രതീക്ഷിക്കുന്ന മുന്നേറ്റം : 207 രൂപ
  • ഇപ്പോൾ വാങ്ങുന്നവർ പാലിക്കേണ്ട സ്റ്റോപ്പ് ലോസ് നിലവാരം : 193 രൂപ
  • ഓഹരി നിർദേശിച്ച ബ്രോക്കറേജ് സ്ഥാപനം : പ്രഭുദാസ് ലീലാധർ
രണ്ടാഴ്ചയ്ക്കിടെ 38% വിലയിടിവ്; ഈ ടാറ്റ ഓഹരി നിക്ഷേപകർ വിറ്റൊഴിയുന്നത് എന്തുകൊണ്ട്?
സൺ ഫാർമ‌

  • ഓഹരി വാങ്ങാവുന്ന വിപണിവില : 1,600 - 1,608 രൂപ
  • ഓഹരിക്ക് നിർദേശിച്ച ലക്ഷ്യവില : 1,660 - 1,700 രൂപ
  • സ്റ്റോപ്പ് ലോസ് ക്രമീകരിക്കേണ്ട വില നിലവാരം : 1,540 രൂപ
  • ഓഹരി ശുപാർശ ചെയ്ത ബ്രോക്കറേജ് സ്ഥാപനം : 5പൈസ
ക്രെഡിറ്റ് കാർഡിൽ നിന്നും റിവാർഡ് പോയിന്റ് ലഭിക്കാൻ ഇനി പാടുപെടും; ഏപ്രിൽ മുതൽ നിബന്ധനകളിൽ മാറ്റം
എഫ്എസ്എൻ ഇ-കൊമേഴ്സ് (നൈക്ക)

  • ഓഹരി വാങ്ങാവുന്ന വിലനിലവാരം : 161 - 163 രൂപ
  • ഓഹരിയിൽ പ്രതീക്ഷിക്കുന്ന മുന്നേറ്റം : 173 - 180 രൂപ
  • ഇപ്പോൾ വാങ്ങുന്നവർ പാലിക്കേണ്ട സ്റ്റോപ്പ് ലോസ് നിലവാരം : 153 രൂപ
  • ഓഹരി നിർദേശിച്ച ബ്രോക്കറേജ് സ്ഥാപനം : 5പൈസ
(Disclaimer: മേൽസൂചിപ്പിച്ച ഓഹരികളിലെ നിക്ഷേപ സംബന്ധമായ നിർദേശം ബ്രോക്കറേജ് സ്ഥാപനങ്ങൾ സ്വന്തം നിലയിൽ നൽകിയതാണ്. ഇതിൽ ടൈംസ് ഇന്റർനെറ്റിന് പങ്കില്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതയ്ക്കു വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുൻപ്, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരിൽ നിന്നും നിങ്ങൾക്ക് മാർഗനിർദേശങ്ങൾ തേടാം.)
ഓതറിനെ കുറിച്ച്
പിൻ്റു പ്രകാശ്
പിന്റു പ്രകാശ്, 2014 മുതൽ മലയാള മാധ്യമ മേഖലയിൽ സജീവമാണ്. സാമ്പത്തികം (സ്റ്റോക്ക് മാർക്കറ്റ്), ദേശീയ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ അതീവ താത്പര്യം. നിലവിൽ ടൈംസ് ഗ്രൂപ്പിന്‍റെ ഭാ​ഗമായി പ്രവർത്തിക്കുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്