ഈജിപ്ത് ഏറെ പ്രതീക്ഷയോടെ കാണുന്ന സാമ്പത്തിക പരിഷ്കാര പദ്ധതികള്‍ക്ക് ലോകബാങ്കിന്റെ പിന്തുണ.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് ആദില്‍ ഫത്ത അല്‍ സീസിയും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്പാസും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ കാര്യത്തിൽ തീരുമാനം ആയത്.
ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, സ്വകാര്യ മേഖല ഉള്‍പ്പടെ വിവിധ മേഖലകളുടെ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളില്‍ ഈജിപ്തിന് ലോകബാങ്ക് സഹായം നല്‍കുമെന്ന് മല്‍പാസ് ഉറപ്പുനല്‍കി.