ആപ്പ്ജില്ല

ഡി.എൽ.എഡ് കോഴ്സ് പ്രവേശനത്തിനുള്ള മെരിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഗവ. എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖം 22 നും സ്വാശ്രയ സ്ഥാപനങ്ങളിലേക്കുളള അഭിമുഖം 23, 24 എന്നീ തീയതികളിലും തിരുവനന്തപുരം എസ്.എം.വി മോഡൽ ഗവ.എച്ച്.എസ്.എസ് ൽ നടക്കും

Samayam Malayalam 20 Dec 2021, 12:39 pm

ഹൈലൈറ്റ്:

  • അഭിമുഖം 22 മുതൽ 24 വരെ
  • അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാവുക
  • മെരിറ്റ് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam dled admission
ഡി.എൽ.എഡ് കോഴ്സ് പ്രവേശനം
തിരുവനന്തപുരം ജില്ലയിലെ ഡി.എൽ.എഡ് കോഴ്‌സ് പ്രവേശനത്തിനുളള മെരിറ്റ് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ പ്രസിദ്ധീകരിച്ചു.
ഗവ. എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖം 22 നും സ്വാശ്രയ സ്ഥാപനങ്ങളിലേക്കുളള അഭിമുഖം 23, 24 നും എസ്.എം.വി മോഡൽ ഗവ.എച്ച്.എസ്.എസ് ൽ നടക്കും.

യു.ജി.സി നെറ്റ് രണ്ടാം ഘട്ട പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർ എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവയുടെ അസൽ സർട്ടിഫിക്കറ്റ്, നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് (ഒബിസി), സ്വഭാവ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് (ഫോം നമ്പർ 42) എന്നിവയുടെ അസൽ രേഖകളുമായി അഭിമുഖത്തിനെത്തണം.

ആര്‍ട്ടിക്കിള്‍ ഷോ