ആപ്പ്ജില്ല

എറണാകുളം സെന്റ് അല്‍ബര്‍ട്‌സ് കോളേജില്‍ പി.ജി/ യു.ജി സീറ്റ് ഒഴിവ്

ഒഴിവുള്ളത് കേരള സര്‍ക്കാര്‍, യുജിസി എന്നിവ അനുവദിച്ച പുതിയ കോഴ്‌സുകളിൽ

Samayam Malayalam 19 Dec 2020, 11:59 am
എറണാകുളം സെന്റ് അല്‍ബര്‍ട്‌സ് കോളേജില്‍ വിവിധ പി.ജി, യു.ജി സീറ്റുകള്‍ ഒഴിവുണ്ട്. കേരള സര്‍ക്കാര്‍ പുതുതായി അനുവദിച്ച അഞ്ച് വര്‍ഷ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (എയ്ഡഡ്)കോഴ്സിലും യൂജിസി അനുവദിച്ച പുതിയ കോഴ്സുകളായ എം. വോക് ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, എം വോക് റിന്യൂവബിള്‍ എനര്‍ജി, എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്സുകളിലാണ് സീറ്റുകൾ ഒഴിവുള്ളത്. അഡ്മിഷനായി കോളേജ് ഓഫിസുമായി ബന്ധപ്പെടുക.
Samayam Malayalam st alberts college
സെൻറ് ആൽബർട്സ് കോളേജ്


നീറ്റ് പരീക്ഷയുടെ കാര്യത്തില്‍ ഉടൻ തീരുമാനമുണ്ടാകണം: വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ എന്തെല്ലാം?
വിശദ വിവരങ്ങള്‍ക്ക് സെന്റ് അല്‍ബര്‍ട്‌സ് കോളേജിന്റെ വെബ്‌സൈറ്റായ www.alberts.edu.in സന്ദര്‍ശിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ