ആപ്പ്ജില്ല

National Sugar Institute പ്രവേശനത്തിന് അപേക്ഷിക്കാം

അപേക്ഷാ പ്രിൻ്റ്ഔട്ട് മേയ് 15നകം സ്ഥാപനത്തിൽ ലഭിക്കണം.

Samayam Malayalam 20 Apr 2020, 2:57 pm

കേന്ദ്ര സര്‍ക്കാരിൻ്റെ കൺസ്യൂമര്‍ അഫയേഴ്സ് ഫുഡ് ആൻഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ മന്ത്രാലയത്തിൻ്റെ കീഴിലുള്ള കാൺപൂരിലെ നാഷണൽ ഷുഗര്‍ ഇൻസ്റ്റിറ്റ്യൂട്ട് വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
Samayam Malayalam higher education
National Sugar Institute


ജൂൺ 14ന് നടക്കുന്ന പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ. അപേക്ഷ മേയ് നാലിന് വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം. അപേക്ഷാ പ്രിൻ്റ്ഔട്ട് മേയ് 15നകം സ്ഥാപനത്തിൽ ലഭിക്കണം.

വിവിധ കോഴ്സുകൾ

1. പിജി ഡിപ്ലോമ കോഴ്സ് ഓഫ് അസോസിയേറ്റ്ഷിപ്പ് ഓഫ് എൻഎസ്ഐ - ഷുഗര്‍ ടെക്നോളജി, ഷുഗര്‍ എൻജിനീയറിങ്

2. പിജി ഡിപ്ലോമ - ഇൻഡസ്ട്രിയൽ ഫെര്‍മൻടേഷൻ ആൻഡ് ആൽക്കഹോൾ ടെക്നോളജി, ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെൻ്റേഷൻ ആൻഡ് പ്രോസസ് ഓട്ടോമേഷൻ, ക്വാളിറ്റി കൺട്രോൾ ആൻഡ് എൻവയറോൺമെൻ്റൽ സയൻസ്.

3. സര്‍ട്ടിഫിക്കറ്റ് കോഴ്സ് - ഷുഗര്‍ ബോയിലിങ്, ഷുഗര്‍ എൻജിനീയറിങ്, ക്വാളിറ്റി കൺട്രോൾ

4. വിവിദ ബ്രാഞ്ചുകളിൽ ബിടെക്, എഎംഐ ഇ, ഡിപ്ലോമ, ബി.എസ്.സി അഗ്രിക്കൾച്ചര്‍, മറ്റ് വിഷയങ്ങളിൽ ബി.എസ്.സി.

APPLY NOW

മികച്ച അധ്യാപകരാകാൻ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

ആര്‍ട്ടിക്കിള്‍ ഷോ