ആപ്പ്ജില്ല

എയിംസില്‍ എംബിബിഎസിന് അപേക്ഷിക്കാം

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്എംബിബിഎസ്സിന് അപേക്ഷ ക്ഷണിച്ചു. ന്യൂഡല്‍ഹിയിലെയും മറ്റ് ആറ് കേന്ദ്രങ്ങളിലെയും സെന്‍ററുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

TNN 1 Mar 2016, 6:16 pm
ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്എംബിബിഎസ്സിന് അപേക്ഷ ക്ഷണിച്ചു. ന്യൂഡല്‍ഹിയിലെയും മറ്റ് ആറ് കേന്ദ്രങ്ങളിലെയും സെന്‍ററുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡല്‍ഹി കൂടാതെ ഭോപ്പാല്‍, ഭുവനേശ്വര്‍, ജോധ്‌പുര്‍, പട്‌ന, റായ്‌പുര്‍, റിഷികേശ്‌ എന്നിവിടങ്ങളിലാണ്‌ മറ്റ്‌ എയിംസ് സെന്‍റുകള്‍ ഉള്ളത്.
Samayam Malayalam aiims calls for mbbs
എയിംസില്‍ എംബിബിഎസിന് അപേക്ഷിക്കാം


മെയ് 29നാണ് പ്രവേശന പരീക്ഷ. മാര്‍ച്ച് പതിനഞ്ച് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aiimsexams.org എന്ന സൈറ്റ് സന്ദര്‍‍ശിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ