ആപ്പ്ജില്ല

കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്; അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് എസ്എസ്എല്‍സി പാസായവരില്‍...

TNN 26 May 2017, 4:42 pm
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് എസ്എസ്എല്‍സി പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും 50രൂപ നിരക്കില്‍ അതതു സ്ഥാപനങ്ങളില്‍ നിന്ന് ജൂണ്‍ 24വരെ ലഭിക്കും.
Samayam Malayalam applications invited for commercial institute
കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്; അപേക്ഷിക്കാം


പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 26 വൈകിട്ട് 4നകം അതതു സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ അപേക്ഷിക്കുന്നവര്‍ ഓരോ സ്ഥാപനത്തിലും പ്രതേ്യകം അപേക്ഷ സമര്‍പ്പിക്കണം.

Applications invited for Commercial institute.

ആര്‍ട്ടിക്കിള്‍ ഷോ