ആപ്പ്ജില്ല

നിര്‍ഭയ സെല്ലില്‍ ഒഴിവുകള്‍; അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പിന്‍ കീഴില്‍ നിര്‍ഭയ സെല്ലിന്റെ ഓഫിസില്‍ ആരംഭിക്കുന്ന

TNN 17 Dec 2016, 12:54 pm
സാമൂഹ്യനീതി വകുപ്പിന്‍ കീഴില്‍ നിര്‍ഭയ സെല്ലിന്റെ ഓഫിസില്‍ ആരംഭിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് രണ്ട് ഒഴിവുകളുണട്. സെന്റര്‍ അഡ്മിനിസ്‌ട്രേറ്റർ, മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പർ സ്ഥാനത്തേക്കാണ് ഒന്ന് വീതം ഒഴിവുകളുള്ളത്.
Samayam Malayalam applications invited for nirbhaya cells
നിര്‍ഭയ സെല്ലില്‍ ഒഴിവുകള്‍; അപേക്ഷിക്കാം


സെന്റര്‍ അഡ്മിനിസ്‌ട്രേറ്റർ യോഗ്യത:

എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി/എല്‍.എല്‍.ബി

ഏതെങ്കിലും സന്നദ്ധ സംഘടനയിലോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച അഞ്ച് വര്‍ഷത്തെ ജോലി പരിചയം/ഒരു വര്‍ഷത്തെ കൗണ്‍സലിംഗ് പരിചയം അഭികാമ്യം

മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പ‍ർ യോഗ്യത:

മൂന്ന് വര്‍ഷം ഹെല്‍പ്പര്‍/പ്യൂണ്‍ തസ്തികയില്‍ ജോലി പരിചയം

അപേക്ഷ അയക്കേണ്ട വിലാസം : നിര്‍ഭയ സെല്‍, ഹൗസ് നം. 40, ചെമ്പക നഗര്‍, ബേക്കറി ജംഗ്ഷന്‍, തിരുവനന്തപുരം - 1. ഫോണ്‍ : 0471 - 2331059.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31.

Applications invited for Nirbhaya cells.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ