Please enable javascript.റിഹാബിലിറ്റേഷൻ സൈക്കോളജി ഡിപ്ലോമ; അപേക്ഷിക്കാം - applications invites for PG diploma rehabilitation psychology - Samayam Malayalam

റിഹാബിലിറ്റേഷൻ സൈക്കോളജി ഡിപ്ലോമ; അപേക്ഷിക്കാം

TNN 28 Jun 2016, 12:42 pm
Subscribe

റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കാലിക്കറ്റ് സർവകലാശാല മനഃശാസ്ത്ര വിഭാഗത്തിന്

applications invites for pg diploma rehabilitation psychology
റിഹാബിലിറ്റേഷൻ സൈക്കോളജി ഡിപ്ലോമ; അപേക്ഷിക്കാം
റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കാലിക്കറ്റ് സർവകലാശാല മനഃശാസ്ത്ര വിഭാഗത്തിന് കീഴിൽ ആരംഭിക്കുന്ന പി.ജി ഡിപ്ലോമ ഇൻ റിഹാബിലിറ്റേഷൻ സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ എട്ടാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി.

ഒരു വർഷ മുഴുവൻ സമയ പ്രൊഫഷണൽ കോഴ്സാണിത്. സൈക്കോളജിയിൽ ഡിഗ്രിയും പിജിയുമാണ് യോഗ്യത. അപേക്ഷാ ഫോമും വിശദ്ധവിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ