ആപ്പ്ജില്ല

കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാം

മികച്ച കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതിയില്‍...

TNN 10 Nov 2017, 4:30 pm
മികച്ച കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതിയില്‍ 2010-14 വര്‍ഷങ്ങളിലെ ഒഴിവുകളിലെ അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
Samayam Malayalam athletes can apply for government jobs
കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാം


വിജ്ഞാപനത്തിന്റെ പകര്‍പ്പ് www.kerala.gov.in, www.prdkerala.gov.in എന്നിവയില്‍ ലഭ്യമാണ്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവിടങ്ങളില്‍ വിജ്ഞാപനത്തിന്റെ പകര്‍പ്പ് പരിശോധിക്കാം. അപേക്ഷാ ഫോം പൂരിപ്പിച്ച് ഫോട്ടോ ഒട്ടിച്ച് സര്‍ട്ടിഫിക്കറ്റുകളുടേയും, മറ്റു രേഖകളുടേയും പകര്‍പ്പ് സഹിതം ഗവണ്‍മെന്റ് സെക്രട്ടറി, പൊതുഭരണ (സര്‍വീസസ്-ഡി) വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ