ആപ്പ്ജില്ല

ആയുര്‍വേദ കോളേജില്‍ കരാര്‍ നിയമനം : ഇന്റര്‍വ്യൂ നാളെ

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ബയോടെക്‌നോളജി), ഡെന്റല്‍ സര്‍ജന്‍, സ്റ്റാറ്റിസ്റ്റീഷ്യന്‍, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് നാളെ (ഒക്ടോബര്‍ ഏഴ്) വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

TNN 6 Oct 2016, 4:16 pm

Samayam Malayalam ayurveda jobsjobs opportunities in ayurveda
ആയുര്‍വേദ കോളേജില്‍ കരാര്‍ നിയമനം : ഇന്റര്‍വ്യൂ നാളെ

യോഗ്യത : ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ബയോടെക്‌നോളജി) - ബി.എസ്.സി/എം.എസ്.സി ബയോടെക്‌നോളജി, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. ഡെന്റല്‍ സര്‍ജന്‍ - ബി.ഡി.എസ്, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. സ്റ്റാറ്റിസ്റ്റീഷ്യന്‍ - എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) - എം.ബി.ബി.എസും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും.

ഒക്ടോബര്‍ ഏഴിന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസിലാണ് ഇന്റര്‍വ്യൂ. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ബയോഡേറ്റവും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസലും ഓരോ പകര്‍പ്പും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരാകണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ