ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസര്‍: അപേക്ഷിക്കാം
60 ശതമാനം മാര്‍ക്കോടെ ബിരുദം. എംബിഎ/പിജിഡിബിഎം/പിജിബിഎം/പിജിഡിബിഎ/ പിജി ഇന്‍ കൊമേഴ്സ്,സയന്‍സ്,ഇക്കണോമിക്സ്/ സിഎ/ ഐസിഡബ്ല്യൂഎ/ കമ്പനി സെക്രട്ടറി.
TNN 24 Apr 2017, 6:29 pm
ബാങ്ക് ഓഫ് ഇന്ത്യ ഓഫീസര്‍, മാനേജര്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 670 ഒഴിവുകളാണുള്ളത്
യോഗ്യത : 60 ശതമാനം മാര്‍ക്കോടെ ബിരുദം. എംബിഎ/പിജിഡിബിഎം/പിജിബിഎം/പിജിഡിബിഎ/ പിജി ഇന്‍ കൊമേഴ്സ്,സയന്‍സ്,ഇക്കണോമിക്സ്/ സിഎ/ ഐസിഡബ്ല്യൂഎ/ കമ്പനി സെക്രട്ടറി. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ശമ്പളം: 23,700 - 42,020 രൂപ
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.bankofindia.co.in
bank of india recruitment 2017
Bank of India Upcoming Recruitment of Officers and Technical Vacancies in 2017-18.