കാലിക്കറ്റ് സർവകലാശാല തൃശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിൽ 2016-2017 അധ്യയന വർഷത്തേക്ക് എം എ ഫിനാൻഷ്യൽ ഇക്കണോമിക്സ് ചേരുന്നതിന് ഏകജാലകം വഴി അപേക്ഷിക്കാവുന്നതാണ്. ജൂലൈ 25 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.
ബി എ ഇക്കണോമിക്സിന് 55 ശതമാനം മാർക്ക്/ ബി.കോം, ബി.ബി.എം, ബി.ബി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ 60 ശതമാനം മാർക്കോടെ ബിരുദമാണ് യോഗ്യത.