കാലിക്കറ്റ് സർവകലാശാല ഏകജാലകം വഴിയുള്ള പിജി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. പഠന വകുപ്പുകളിലേയും അഫിലിയേറ്റഡ് കോളേജുകളിലേയും പ്രവേശന പരീക്ഷയില്ലാത്ത പിജി കോഴ്സുകൾക്ക് ജൂലൈ എട്ട് മുതൽ ജൂലൈ 25 വരെ അപേക്ഷിക്കാം. വിശദ്ദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കാലിക്കറ്റ് പിജി ഏകജാലകം: അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാല ഏകജാലകം വഴിയുള്ള പിജി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
TNN 8 Jul 2016, 5:37 pm