കാലിക്കറ്റ് യുജി പരീക്ഷകൾ മാറ്റിവെച്ചു
കാലിക്കറ്റ് സർവകലാശാല മെയ് 20-ന് നടത്താനിരുന്ന കോളേജ്/ വിദൂരവിദ്യഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷൻ
TNN 17 May 2016, 3:31 pm
കാലിക്കറ്റ് സർവകലാശാല മെയ് 20-ന് നടത്താനിരുന്ന കോളേജ്/ വിദൂരവിദ്യഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷൻ മോഡിലുള്ള ഒന്നാം സെമസ്റ്റർ യു.ജി(സിയുസിബിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മെയ് 25-ലേക്ക് മാറ്റി. പരീക്ഷാ സമയത്തിലോ കേന്ദ്രത്തിലോ മാറ്റമില്ല. മെയ് 23-ന് നടക്കുന്ന മറ്റ് ഒന്നാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്) പരീക്ഷകൾക്ക് മാറ്റമില്ല.