ആപ്പ്ജില്ല

ഐഐടി വിദ്യാർഥികള്‍ക്ക് വമ്പൻ ശമ്പള വാഗ്‌ദാനവുമായി കമ്പനികൾ

യുഎസ്, സിംഗപ്പൂർ, ജപ്പാൻ, തായ്‌വാൻഎന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് കുട്ടികളെ നിയമിക്കാൻ എത്തിയത്

TNN 24 Dec 2016, 3:25 pm
ന്യൂഡൽഹി: ഡല്‍ഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ ആദ്യ ഘട്ട ക്യാമ്പസ് ഇന്‍റര്‍വ്യൂവില്‍ 20 കുട്ടികൾ നേടിയത് 66 ലക്ഷം രൂപ വാർഷിക വരുമാനമുള്ള ജോലികൾ. യുഎസ്, സിംഗപ്പൂർ, ജപ്പാൻ, തായ്‌വാൻഎന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് കുട്ടികളെ നിയമിക്കാൻ എത്തിയത്.
Samayam Malayalam companies come forward with high salary for iitians
ഐഐടി വിദ്യാർഥികള്‍ക്ക് വമ്പൻ ശമ്പള വാഗ്‌ദാനവുമായി കമ്പനികൾ


40 കുട്ടികൾക്കാണ് ആദ്യ ഘട്ടത്തിൽ ജോലി ഉറപ്പായത്. ക്യാംമ്പസിലെത്തിയ 200 കമ്പനികൾ 350 പേർക്ക് ജോലി വാഗ്‌ദാനം ചെയ്‌തു. എന്നാൽ കുട്ടികളിൽ ഭൂരിഭാഗവും ഇന്ത്യയിൽ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Companies come forward with high salary for IITians

Campus Interview in Delhi IIT saw 20 students selected with 66 lakhs salary an year.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ