കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെയും പുളിങ്കുന്ന് എഞ്ചിനിയറിങ്ങ് കോളജിലെയും 5,7 സെമസ്റ്റര്‍ ബി.ടെക് ക്ലാസുകള്‍ ആരംഭിക്കുന്നത് 7നും മൂന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ 14ലേക്കും മാറ്റിയതായി സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു.
കുസാറ്റ്: ബി.ടെക് ക്ലാസുകള്‍ ഏഴിന് ആരംഭിക്കും
സ്കൂള്‍ ഓഫ് എന്‍ജിനിയറിങ്ങിലെയും പുളിങ്കുന്ന് എഞ്ചിനിയറിങ്ങ് കോളജിലെയും ബി.ടെക് ക്ലാസുകള്‍ ആരംഭിക്കും
TNN 4 Jul 2016, 3:38 pm