ആപ്പ്ജില്ല

ആര്‍.എം.എസ്.എ.യില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

യോഗ്യത. ഡിഗ്രി/ഡിപ്ലോമ, ഡി.റ്റി.പി പരിജ്ഞാനം.

TNN 28 Oct 2016, 12:12 pm
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ സ്റ്റേറ്റ് ഓഫീസില്‍ നിലവിലുള്ള കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
Samayam Malayalam data entry operator job
ആര്‍.എം.എസ്.എ.യില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്


അവസാന തീയതി നവംബര്‍ നാല്. യോഗ്യത. ഡിഗ്രി/ഡിപ്ലോമ, ഡി.റ്റി.പി പരിജ്ഞാനം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ