വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ എസ്.സി.ഇ.ആര്.ടി.യില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരില്‍ നിന്നും ഡപ്യൂട്ടേഷന് വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് www.scert.kerala.gov.in എന്നീ വെബ്സൈറ്റ് സന്ദർശിക്കുക.
എസ്.സി.ഇ.ആര്.ടി.യില്‍ ഡപ്യൂട്ടേഷന് നിയമനം
വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ എസ്.സി.ഇ.ആര്.ടി.യില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്
TNN 10 Sept 2016, 2:12 pm