സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും നവംബര്‍ 30 നകം ലഹരിവിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിക്കണമെന്ന് എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
ലഹരിവിരുദ്ധ ക്ലബ്ബുകളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് 0471 - 2322825 എന്ന നമ്പരിലോ jecapckerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.